Textbooks All (https://textbooksall.blogspot.com/) എന്ന ഞങ്ങളുടെ ബ്ലോഗിൽ എങ്ങനെ സൗജന്യമായി പുസ്തകങ്ങളുടെ പരസ്യം നൽകാം?
നിങ്ങൾ ഒരു എഴുത്തുകാരനോ, പ്രസാധകനോ ആണോ?
നിങ്ങൾ രചിച്ച / വിതരണം ചെയ്യുന്ന പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?
എങ്കിൽ നിങ്ങൾ ഇതുവായിക്കുക.
Textbooks All (https://textbooksall.blogspot.com/) എന്ന ഞങ്ങളുടെ ബ്ലോഗിൽ നിങ്ങളുടെ പുസ്തകങ്ങളുടെ പരസ്യം സൗജന്യമായി നൽകാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
Textbooks All (https://textbooksall.blogspot.com/) എന്ന ബ്ലോഗിൽ പുസ്തകങ്ങളുടെ സൗജന്യപരസ്യം ആദ്യ ഏഴ് ദിവസങ്ങളാണ് നൽകുക. അതിൽ കൂടുതൽ നൽകുന്നതിന് പരസ്യനിരക്കുകൾ ബാധകം.
പുസ്തകങ്ങളുടെ പരസ്യങ്ങൾ ആദ്യ 7 ദിവസങ്ങൾ സൗജന്യമായി നൽകുന്നതിന് പുസ്തകത്തിന്റെ ഒരു കോപ്പിയോടൊപ്പം താഴെപ്പറയുന്നവ അയച്ചുതരിക.
പുസ്തകത്തിന്റെ ചിത്രത്തിനോടൊപ്പം വിലയും, ഉള്ളടക്കവും മറ്റു വിവരങ്ങളുമടങ്ങിയ ഫോട്ടോ (*.JPG, *.WEBP, *.PNG എന്നീ രീതിയിൽ ഉള്ളത് മാത്രം സ്വീകരിക്കുന്നതാണ്) ഞങ്ങൾക്ക് അയച്ചു തരിക. അല്ലെങ്കിൽ നിങ്ങൾ നൽകുന്ന വിവരങ്ങൾ വച്ച് Textbooks All സ്വന്തമായി പരസ്യം നൽകുന്നതാണ്.
300 X 250 വലുപ്പമുള്ള ഈ പരസ്യം സൈറ്റിന്റെ വലതുഭാഗത്ത് Recent Post-ന്റെ മുകളിൽ ദൃശ്യമാകും.
കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക: 9567456250
No comments:
Post a Comment